Saturday, September 1, 2007

ചിരവ


നാക്കിനു ചുറ്റും പല്ലുണ്ടേ
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..‍

4 comments:

ബാജി ഓടംവേലി said...

കലക്കീട്ടുണ്ട്

Shaivyam...being nostalgic said...

കുട്ടിക്കവിതകളിലെയ്ക്ക് ഞാന്‍ ഒരു പാട് കാലത്തിനു ശേഷം....! കുഞ്ഞു കഥാ പുസ്തകങ്ങള്‍ വായിച്ചിരുന്നത് ഓര്‍മ്മ വരുന്നു. ഇനിയും പ്ലീസ്!

Sureshkumar Punjhayil said...

Wonderful... Best wishes...!!!

കൊട്ടോട്ടിക്കാരന്‍... said...

കുഞ്ഞുണ്ണിക്കവിതകള്‍ പോലെ,
മാഷേ... എന്റ കുട്ടികള്‍ക്ക് ഈ കവിതകള്‍ വളരെ ഇഷ്ടമാ...