Thursday, December 14, 2006

ഓടിക്കോ...

ഒന്നേ രണ്ടേ മിണ്ടണ്ട
മൂന്നേ നാലേ നോക്കണ്ട
അഞ്ചേ ആറേ ആടണ്ട
ഏഴേ എട്ടേ എണ്ണണ്ട
ഒന്‍പതേ പത്തേ ഓടീക്കോ
കളിക്കുടുക്ക 16-31 ഡിസംബര്‍ 1997

0 comments: