Monday, December 11, 2006

ഒന്നുമൊന്നും...


ഒന്നുമൊന്നും രണ്ട്‌
പൂവിലുണ്ടു വണ്ട്‌
രണ്ടും രണ്ടും നാല്‌
അച്ഛനിട്ടൊരൂഞ്ഞാല്‍
മൂന്നും മൂന്നും ആറ്‌
അമ്മ വച്ച സാമ്പാര്
‍നാലും നാലും എട്ട്‌
തൂശനില വെട്ട്‌
അഞ്ചും അഞ്ചും പത്ത്‌
പന്തുരുട്ടാമൊത്ത്‌


കളിക്കുടുക്ക,23ഒക്ടോബര്‍1998

0 comments: