രാജിക്കുട്ടീ..കലക്കാണല്ലൊ. ബൂലോകത്തില്‍ ഒരു പാട് കുട്ടികളുള്ളതാ. ആദി, പച്ചാളം , ദേവരാഗം, ബിന്ദു എന്നൊക്കെയാ അവരുടെ പേരു :) അതോണ്ട് ഇത് നന്നായി. സെറ്റിങ്ങ്സൊക്കെ പിന്മൊഴിയിലേക്കാക്കാന്‍ ചെയ്യണേ.
രാജിയുടെ ഈ ശ്രമം നന്നായി. ചെറിയ വലിയ കാര്യങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെടുന്ന രചനകള്‍ പാലിക്കേണ്ടുന്ന ലാളിത്യം, സൂക്ഷ്മത... കൊള്ളാം. തുടരുക ഈ യജ്ഞം.
Thank you for dropping by my blog [http://vaanidevi.blogspot.com/]. With reference to your query posted on my site on the look and feel of my blog, let me provide the following, as far as I know.
I have hosted my blog on the new Beta Blogger [http://beta.blogger.com/] which has many new features. It is learned that for those who are still using the old Blogger, will see a link to move to the new Blogger. When will this be, not sure. The other option is to start a new blog on the Beta Blogger and one may need to manually move the posts from the old to the new one as of now.
To change the look and feel of the blog in Beta Blogger:
1. Dashboard – Template – Pick New Templates: opt for a template that you like.
2. Dashboard – Template – Page Elements – Add or edit elements: where you can provide Malayalam words for most of the fields.
3. Dashboard – Template – Fonts and Colors: you can opt for fonts and colors.
4. If you not familiar with the HTML associated with the Template, do not change anything under “Edit HTML.”
രാജി നന്നായിട്ടുണ്ട്, നമ്മുടെ ബാലസാഹിത്യത്തിലേക്ക് ആരും അധികമങ്ങനെ കടന്നുവരാറില്ല.കുട്ടികളുടെ രീതിക്കനുസരിച്ച് കവിതയെഴുത്ത് അത്ര എളുപ്പവുമല്ല.ഇനിയും തുടരണം.
6 comments:
രാജിക്കുട്ടീ..കലക്കാണല്ലൊ. ബൂലോകത്തില്‍ ഒരു പാട് കുട്ടികളുള്ളതാ. ആദി, പച്ചാളം , ദേവരാഗം, ബിന്ദു എന്നൊക്കെയാ അവരുടെ പേരു :) അതോണ്ട് ഇത് നന്നായി. സെറ്റിങ്ങ്സൊക്കെ പിന്മൊഴിയിലേക്കാക്കാന്‍ ചെയ്യണേ.
രാജിയുടെ ഈ ശ്രമം നന്നായി. ചെറിയ വലിയ കാര്യങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെടുന്ന രചനകള്‍ പാലിക്കേണ്ടുന്ന ലാളിത്യം, സൂക്ഷ്മത... കൊള്ളാം. തുടരുക ഈ യജ്ഞം.
തീപ്പെട്ടി കുട്ടികള്‍ക്കായുള്ള വളരെ മനോഹരമായ കവിത. വീണ്ടും പ്രതീക്ഷിക്കുന്നു.
Hi Raji,
കുട്ടികവിതകള്‍ നന്നായി. തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു....
Thank you for dropping by my blog [http://vaanidevi.blogspot.com/]. With reference to your query posted on my site on the look and feel of my blog, let me provide the following, as far as I know.
I have hosted my blog on the new Beta Blogger [http://beta.blogger.com/] which has many new features. It is learned that for those who are still using the old Blogger, will see a link to move to the new Blogger. When will this be, not sure. The other option is to start a new blog on the Beta Blogger and one may need to manually move the posts from the old to the new one as of now.
To change the look and feel of the blog in Beta Blogger:
1. Dashboard – Template – Pick New Templates: opt for a template that you like.
2. Dashboard – Template – Page Elements – Add or edit elements: where you can provide Malayalam words for most of the fields.
3. Dashboard – Template – Fonts and Colors: you can opt for fonts and colors.
4. If you not familiar with the HTML associated with the Template, do not change anything under “Edit HTML.”
രേവതി
രാജി നന്നായിട്ടുണ്ട്,
നമ്മുടെ ബാലസാഹിത്യത്തിലേക്ക് ആരും അധികമങ്ങനെ കടന്നുവരാറില്ല.കുട്ടികളുടെ രീതിക്കനുസരിച്ച് കവിതയെഴുത്ത് അത്ര എളുപ്പവുമല്ല.ഇനിയും തുടരണം.
വേറൊരു സിപ്പി പള്ളിപ്പുറം :) സ്വാഗതം രാജീ..!!
Post a Comment