എന്റെ മോന്‍ രാമിനു വേണ്ടി എഴുതിയവയാണു. പിന്നീടു് പല ബാലമാസികകളിലായി പ്രസിദ്ധീകരിച്ചു. തീയതിയും മ്മാസികയുടെ പേരും കൊടുത്തിട്ടുണ്ട്. ഇനിയും എഴുതണമെന്നുണ്ട്... ഇപ്പൊ പ്രചോദനത്തിന്റെ കുറവുണ്ടോയെന്നൊരു സംശയം.. അമ്മുവിനു ഇഷ്ടപ്പെട്ട വിഷയങ്ങങ്ങള്‍ പറയമോ ...ഒന്നു ശ്രമിച്ചു നോക്കാം..
3 comments:
രാജീ, ബാല കവിതകളൊക്കെ നന്നായിട്ടുണ്ട് കേട്ടോ. എന്റെ അമ്മുക്കുട്ടിയ്ക്ക് ഇതൊക്കെ ചൊല്ലിക്കണുണ്ട് ഞാന്‍!:)
എന്ന്, താര.
എന്റെ മോന്‍ രാമിനു വേണ്ടി എഴുതിയവയാണു.
പിന്നീടു് പല ബാലമാസികകളിലായി പ്രസിദ്ധീകരിച്ചു. തീയതിയും മ്മാസികയുടെ പേരും കൊടുത്തിട്ടുണ്ട്. ഇനിയും എഴുതണമെന്നുണ്ട്...
ഇപ്പൊ പ്രചോദനത്തിന്റെ കുറവുണ്ടോയെന്നൊരു സംശയം..
അമ്മുവിനു ഇഷ്ടപ്പെട്ട വിഷയങ്ങങ്ങള്‍ പറയമോ ...ഒന്നു ശ്രമിച്ചു നോക്കാം..
രാജീ, ഇനിയും എഴുതൂ
Post a Comment